അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പരപ്പനങ്ങാടി.പരപ്പനങ്ങാടി പഞ്ചായത്തിലെ പ്രധാന അങ്ങാടിയും ഇതുതന്നെ.മുൻ കാലത്ത് മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരപ്പനങ്ങാടി. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിൽ പരപ്പനങ്ങാടി, നെടുവ എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു.പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 22.25 ചതുരശ്രകിലോമീറ്റർ ആണ്.
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. ഇവിടെ പൈൻ മരങ്ങൾ ധാരാളമായികാണാം.
ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനം, കാർഷിക വൃത്തി എന്നിവയാണ്. കൂടാതെ ഗണ്യമായൊരു വിഭാഗം ഗൾഫിനെയും ആശ്രയിക്കുന്നു.
പരപ്പനാട് എന്ന പേരാൺ പിന്നീട് പരപ്പനങ്ങാടി ആയിത്തീർന്നത്.
അതിരുകൾ

- കിഴക്ക് - തിരൂരങ്ങാടി, മൂന്നിയൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – അറബിക്കടൽ
- തെക്ക് - താനൂർ, നന്നമ്പ്ര പഞ്ചായത്തുകൾ
- വടക്ക് – വള്ളിക്കുന്ന് പഞ്ചായത്ത്
- വടക്കെകടപ്പുറം
- ഹെൽത്ത് സെൻറർ
- ആനപ്പടി
- നെടുവ
- വാളക്കുണ്ട്
- ഉളളണം
- തയ്യിലപ്പടി
- പുത്തരിക്കൽ
- കാളികാവ്
- പാലത്തിങ്ങൽ
- കൊട്ടന്തല
- അറ്റത്തങ്ങാടി
- പൂരപ്പുഴ
- ആവിയിൽ ബീച്ച്
- സദ്ദാം ബീച്ച്
- പുത്തൻപീടിക
- പരപ്പനങ്ങാടി ടൗൺ
- ഒട്ടുമ്മൽ സൗത്ത്
- അഞ്ചപ്പുര
- ചാപ്പപ്പടി
- കോവിലകം
- ചെട്ടിപ്പടി
- ആലുങ്ങൽ
ജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂരങ്ങാടി |
വിസ്തീര്ണ്ണം | 22.25 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 53,979 |
പുരുഷന്മാർ | 26,195 |
സ്ത്രീകൾ | 27,784 |
ജനസാന്ദ്രത | 2426 |
സ്ത്രീ : പുരുഷ അനുപാതം | 1061 |
സാക്ഷരത | 85.69% |
No comments:
Post a Comment